വിമോചകൻ (Liberator) എന്ന അപരനാമത്തലറിയപ്പെടുന്ന സൈമൺ ബൊളിവർ ആണ് നാല്
രാഷ്ട്രങ്ങളുടെ പ്രസിഡന്റ് പദം അലങ്കരിച്ച വ്യക്തി. ഏറ്റവും കൂടുതൽ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം
നേടിക്കൊടുത്തത് ഇദ്ദേഹമാണ്. ഇക്വഡോർ, വെനസ്വേല, കൊളംബിയ, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളെ സ്പെയിനിൽ നിന്നും മോചിപ്പിച്ചു.
മൊസാംബിക് പ്രസിഡന്റായിരുന്ന SamoraMachel ന്റെ ഭാര്യയായിരുന്നപ്പോൾ അവിടുത്തയും (1975 – 1986) അദ്ദേഹത്തിന്റെ മരണശേഷം നെൽസൺ മണ്ടേലയുടെ ഭാര്യയായിരുന്നപ്പോൾ ദക്ഷിണാഫ്രിക്കയുടേയും (1998-1991) പ്രഥമവനിതയായി Graca Machel