2014-ൽ ബീഹാറിലെ ഗയയിലെ മാ മംഗളാ ഗൗരി ക്ഷേത്രത്തിനു
സമീപത്തെ ഭിക്ഷക്കാർ അവർക്കായി മാത്രം ആരംഭിച്ചതാണ് മംഗളാബാങ്ക്. ലഘുസമ്പാദ്യം സ്വീകരിക്കലും വായ്പനൽകലും ഉൾപ്പെടെ മിക്ക ബാങ്കിംഗ് സേവന ങ്ങളും ഇവിടെ നൽകുന്നു. പലിശ വളരെകുറച്ചാണ് അംഗങ്ങൾക്ക് വായ്പ അനുവദിക്കുന്നത്. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ സംരംഭമാണിത്
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.