JUST DO IT.

പ്രസിദ്ധ സ്പോർട്സ് ഉപകരണ നിർമ്മാണ കമ്പനി നൈക്കിയുടെ പരസ്യവാചകമായ ‘Jus do it’ ഏറ്റവും ശ്രദ്ധേയമായ tagline കളിൽ ഒന്നാണല്ലോ.

ഗാരി ഗിൽമോർ എന്ന അമേരിക്കൻ കൊലപാതകിയെ 1977-ൽ യൂട്ടായിലെഡ്രേപ്പർ ജയിലിൽ വെടിവച്ചു കൊല്ലും മുൻപ്അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. ‘Let’s do it’ എന്നായിരുന്നു

മറുപടി. പരസ്യക്കമ്പനി ഉടമസ്ഥൻ ഡാൻവീഡൻ അതിനെ ‘Just do it’ എന്നാക്കി മാറ്റുകയായിരുന്നു.

(1970 കളിൽ ഓസ്ട്രേലിയയ്ക്കുവേണ്ടി ക്രിക്കറ്റ് കളിച്ച പ്രഗത്ഭനായ ഓൾറൗണ്ടറിന്റെ പേരും ഗാരി ഗിൽമോർ എന്നായിരുന്നു, അദ്ദേഹമല്ല ഇദ്ദേഹം.)

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart
Scroll to Top